കമന്റുകള്‍ കാണാനും നിങ്ങള്‍ക്ക് കമന്റ് ചെയ്യാനും താഴെ "Comment" എന്ന് കാണുന്ന ലിങ്കില്‍ ക്ലിക്കിയാല്‍ മതിയാവും.
സര്‍വീസ് സംബന്ധമായ സംശയങ്ങള്‍ ചോദിക്കാനും അറിവുള്ളവര്‍ക്ക് അത് പങ്കുവയ്ക്കാനും ഒരു വേദി... അതാണ് ഈ പേജിന്റെ ഉദ്ദേശ്യം. "എന്ത് സംശയവും ചോദിക്കൂ, മറുപടി പറയാം" എന്ന് ആര്‍ക്കും പറയാനാവില്ല. ആയതിനാല്‍ തന്നെ എല്ലാവര്ക്കും മടിയില്ലാതെ അറിയാവുന്ന കാര്യങ്ങള്‍ പങ്കുവയ്ക്കാം, ചെറിയ അറിവെന്നോ, വലിയ അറിവെന്നോ ഭേദമില്ലാതെ.. ഒരു കാര്യം സുഹൃത്തുക്കളെ അറിയിക്കാന്‍ നിങ്ങള്‍ ചെലവാക്കുന്ന ഒരു നിമിഷം ആ അറിവ് സ്വായത്തമാക്കുന്ന സുഹൃത്തുക്കളുടെ ഓരോ നിമിഷമെങ്കിലും ലാഭിക്കുന്നതിന് കാരണമായാല്‍ നിങ്ങളുടെ ആ സുഹൃത്തുക്കളില്‍ ഒരാളെങ്കിലും നിങ്ങള്‍ ചെയ്യുന്നത് പോലെ ചെയ്‌താല്‍ നിങ്ങളുടെ ചെറിയ പ്രവര്‍ത്തി ഒരു വലിയ മാറ്റത്തിന്‍റെ ചാലക ശക്തി ആവുകയാണ് ! എല്ലാ സുഹൃത്തുക്കളുടെയും സഹകരണം ഉണ്ടാവുമല്ലോ അല്ലെ ?? ഉണ്ടാവണം ...
കമന്റുകള്‍ കാണാനും നിങ്ങള്‍ക്ക് കമന്റ് ചെയ്യാനും താഴെ "Comment" എന്ന് കാണുന്ന ലിങ്കില്‍ ക്ലിക്കിയാല്‍ മതിയാവും.
24 Comments
KUNJU .M
26/8/2011 02:22:27 pm
Can broken service fo aided school service qualifing for increment,but not reckoned for increment can be reckoned for weightage in 2009 PR?
Reply
S.S.L.C. ബുക്കിലെ ജനന തിയതി തിരുത്തല്‍ വ്യവസ്ഥ ലഘൂകരിച്ചു.
Reply
Basil
6/9/2011 01:29:06 pm
പത്താം ക്ലാസ്സ് വരെ സ്കൂളുകളില്‍ സിനിമാറ്റിക്ക് ഡാന്‍സിനു കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു.സ്കൂളുകളില്‍ വാര്‍ഷികത്തിന് സിനിമാറ്റിക്ക് ഡാന്‍സ് അവതരിപ്പിക്കണമെങ്കില്‍ അധ്യാപകര്‍ രക്ഷിതാക്കളുടെ രേഖാമൂലമുള്ള സമ്മതം വാങ്ങണം ,കൂടാതെ സ്കൂള്‍ പി.ടി.എ.,സ്റ്റാഫ് കമ്മറ്റി എന്നിവ അനുവദിക്കുമെങ്കില്‍ മാത്രമേ വാര്‍ഷിക സമ്മേളനങ്ങളില്‍ ഇത് അവതരിപ്പിക്കാന്‍ കഴിയൂ
Reply
Basil
6/9/2011 01:29:37 pm
സംസ്ഥാന സര്‍ക്കാരിന്റെ ഗ്രൂപ്പ് പേഴ്സണല്‍ ആക്സിഡന്റ് ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ അംഗമായിട്ടുളള ജീവനക്കാര്‍ക്ക് പദ്ധതിയില്‍ പറഞ്ഞിട്ടുളള വിധത്തിലുളള അപകടം സംഭവിക്കുകയാണെങ്കില്‍ വിവരം ബന്ധപ്പെട്ട ഓഫീസ് മേധാവി അപകടം നടന്ന് 45 ദിവസത്തിനുളളില്‍ ഇന്‍ഷ്വറന്‍സ് വകുപ്പിനെ രേഖാമൂലം അറിയിക്കണം.
Reply
Basil
6/9/2011 01:30:54 pm
സ്ക്കൂളുകളില്‍ നടക്കുന്ന ചടങ്ങുകളില്‍ സ്വീകരണങ്ങള്‍ക്കും മറ്റും വിദ്യാര്‍ത്ഥികളെ ഉപയോഗിക്കുന്നത് നിയന്ത്രിച്ചു കൊണ്ടുള്ള സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.
Reply
ASHRAF PULIKKAL
6/10/2011 06:49:06 am
15 -07 -2002 ന് aided എല്‍ പി സ്കൂളില്‍ ഉണ്ടായ additional പോസ്റ്റില്‍ എന്നെ നിയമിക്കുകയും നിയമനം അംഗീകരിച്ചു കിട്ടുകയും ചെയ്തു എന്നാല്‍ 2003 - 2004 ആദ്യയന വര്‍ഷം DEO സ്കൂള്‍ സന്ദര്ഷിച്ചപോള്‍ കുട്ടികളുടെ കുറവുകാരണം ഇത് വരേ 2003 - 2004 അദ്ദ്യായന വര്‍ഷത്തിനു അംഗീകാരം കിട്ടീട്ടില്ല (ആ വര്ഷം മാനേജര്‍ പിരിച്ചു വിടാത്തത് കാരണം ജോലിയില്‍ തുടര്‍ന്നിട്ടുമുണ്ട്) ഇപ്പോള്‍ ഈ വിഷയം ബഹു. ഹൈ കോടതിയിലാണ്. 15 -07 -2004 മുതല്‍ തുടര്‍ച്ച യായി ജോലിയില്‍ തുടരുന്നുണ്ട് ശമ്പളവും ലഭിക്കുന്നുണ്ട്. ടീച്ചേര്‍സ് ബാങ്ക് (199 / 2011 ഓര്‍ഡര്‍) പ്രകാരം 2003 -2004 അദ്ദ്യായന വര്‍ഷത്തെ സര്‍വീസ് അംഗീകരിച്ചു കിട്ടാന് വഴിയുണ്ടോ?
Reply
RAJEEV
9/11/2011 02:57:00 pm
Sir,
Reply
Group Personal Accident Insurance Scheme for 2012
Reply
സ്കൂള്‍ കുട്ടികളുടെ പ്രവേശന രജിസ്റര്‍ തിരുത്തുന്നതിനുള്ള അധികാരം ഹെഡ്മാസ്റര്‍മാര്‍ക്ക് നല്‍കി
Reply
SANIL KUMAR P N
3/6/2012 11:55:41 am
I have doubt in the teachers eligibility test in kerala, I passed the CTET exam .Is it enough? Or It will compulsory the TET exam. Pls give me the clarification
Reply
Rama bhat
8/8/2012 12:46:27 am
Teachers who have qualified CTET, NET, SET and who have M.Ed, M.Phil or Phd in the respective subject are exempted from K-TET. Claimants on or before 01.06.2012 as per chapter XIV A Rule 51A and B are also exempted.
Reply
anas
10/9/2012 09:22:59 am
sir,
Reply
SAKKIR
7/12/2012 09:07:06 am
IDT TRANSFER QUOTA
Reply
ajayan
14/11/2012 03:57:34 am
in games participation sub-junior player played in junior by adding higher level participation. is it possible to add him in sub-junior section in atheletics(www.schoolsports.in)
Reply
geetha
26/11/2012 01:06:06 am
from where to get the vaccancy list of alappuzha district as i am working as special tr in malappuram and i would like to get transfer to alappuzha
Reply
muhammed salih
9/11/2013 11:05:53 am
ഒരു പാര്‍ട്ട് ടൈം അദ്ധ്യാപകന്‍ ആഴ്ചയില്‍ എത്ര ദിവസം വര്‍ക്ക് ചെയ്യണം,mon tue wed ദിവസങ്ങളില്‍ വര്‍ക്ക് ചെയ്യുന്നതിന് ഇടക്ക് ഒരുദിവസം അവധിവന്നാല്‍ മറ്റൊരു ദിവസം വര്‍ക്ക് ചെയ്യണമോ? pls uplod Order or answer
Reply
sindhu gopal
11/12/2013 03:35:07 am
Dear adimalifriends , my hearty congrats to your valuable effort.WISH YOU ALL THE BEST.
Reply
ruby george
2/2/2014 04:16:02 am
pl. inform the maximum amount of interest on House building advance taken on 09/2001 can be accounted in calculating Income tax for the year 2013-14.
Reply
Abdul Rahman
8/5/2018 11:07:27 am
LP അധ്യാപകനായ എന്റെ in crement തടയാൻ മാനജർക്ക് അവകാശം ഉണ്ടോ?
Reply
Sreekumar s
17/7/2018 02:59:32 pm
ഞാൻ സിവിൽ സപ്ലൈസ് ഡിപാർട്മെന്റിൽ നിന്നും KSFE ജൂനിയർ അസിസ്റ്റന്റ് ആയി ജോലിയിൽ പ്രവേശിച്ചു. തിരികെ സിവിൽ സപ്ലൈസ് ഡിപ്പാർട്മെന്റ് പോയാൽ സീനിയോറിട്ടി സംരക്ഷിച്ചു കിട്ടുമോ
Reply
Sarika
23/1/2019 01:45:51 pm
Entered govt. service in 2010 in KSRTC(statuatory pensionable),later based on PSC advice and appointment order relieving from ksrtc entered in Kerala headload workers welfare board (non pensionable ).Futher based on PSC advice relived from board and joined rural development department. Can I eligible for statuatory pension
Reply
Balan.Kuyyamballi
15/6/2019 12:48:35 pm
ഒരു വർഷത്തിൽ
Reply
Balan.Kuyyamballi
15/6/2019 12:52:33 pm
ഒരു വർഷത്തിൽ
Reply
Balan.Kuyyamballi
15/6/2019 12:57:53 pm
Age exemption സർക്കാർ സർവീസിൽ കയറി ഒരു മാസത്തെ ശമ്പളം വാങ്ങിച്ചവർക്ക് കിട്ടുമോ... ഉണ്ടെങ്കിൽ
Reply
Leave a Reply. |
To get free SMS alerts,
send "ON ADIMALIWEB" to 9870807070.
Receive updates via Facebook. Click the Like Button Below ▼ Powered By BITS Adimali Archives
November 2016
Categories
All
2. Date of effect of revised grade/promotion/other allowances : 1/2/11 3. DA Admissible to revised pay w.e.f. 1/7/09 : Nil w.e.f. 1/1/10 : 8% w.e.f. 1/7/10 : 18% 4.Arrears - Paid in cash from Feb 11. Arrears from 1/7/09 to 31/1/11 will be credtited to the PF Account. The arrears will not be withdrawn till 31-03-15, except in the case of employees who retires before the date. |