സര്‍വീസ് സംബന്ധമായ സംശയങ്ങള്‍ ചോദിക്കാനും അറിവുള്ളവര്‍ക്ക് അത് പങ്കുവയ്ക്കാനും ഒരു വേദി... അതാണ് ഈ പേജിന്റെ ഉദ്ദേശ്യം. "എന്ത് സംശയവും ചോദിക്കൂ, മറുപടി പറയാം" എന്ന് ആര്‍ക്കും പറയാനാവില്ല. ആയതിനാല്‍ തന്നെ എല്ലാവര്ക്കും മടിയില്ലാതെ അറിയാവുന്ന കാര്യങ്ങള്‍ പങ്കുവയ്ക്കാം, ചെറിയ അറിവെന്നോ, വലിയ അറിവെന്നോ ഭേദമില്ലാതെ.. ഒരു കാര്യം സുഹൃത്തുക്കളെ അറിയിക്കാന്‍ നിങ്ങള്‍ ചെലവാക്കുന്ന ഒരു നിമിഷം ആ അറിവ് സ്വായത്തമാക്കുന്ന സുഹൃത്തുക്കളുടെ ഓരോ നിമിഷമെങ്കിലും ലാഭിക്കുന്നതിന് കാരണമായാല്‍ നിങ്ങളുടെ ആ സുഹൃത്തുക്കളില്‍ ഒരാളെങ്കിലും നിങ്ങള്‍ ചെയ്യുന്നത് പോലെ ചെയ്‌താല്‍ നിങ്ങളുടെ ചെറിയ പ്രവര്‍ത്തി ഒരു വലിയ മാറ്റത്തിന്‍റെ ചാലക ശക്തി ആവുകയാണ് ! എല്ലാ സുഹൃത്തുക്കളുടെയും സഹകരണം ഉണ്ടാവുമല്ലോ അല്ലെ ?? ഉണ്ടാവണം ...
കമന്റുകള്‍ കാണാനും നിങ്ങള്‍ക്ക് കമന്റ് ചെയ്യാനും താഴെ "Comment" എന്ന് കാണുന്ന ലിങ്കില്‍ ക്ലിക്കിയാല്‍ മതിയാവും.
കമന്റുകള്‍ കാണാനും നിങ്ങള്‍ക്ക് കമന്റ് ചെയ്യാനും താഴെ "Comment" എന്ന് കാണുന്ന ലിങ്കില്‍ ക്ലിക്കിയാല്‍ മതിയാവും.