www.educationkerala.in
  • Home
  • Noon-Meal Programme
    • Kalolsavam Special
    • Blog
  • Softwares
    • SPARK-HELP
  • Useful Links
  • Download Forms
  • Feedback
  • OLD POSTS

Visitors comments

8/6/2011

58 Comments

 
നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും ചുവടെ കമന്റ്‌ ആയി ചേര്‍ക്കുക. 
58 Comments
Siby P J
9/6/2011 07:25:23 am

Good work. Links are very useful. Announcements are almost up to date. All the best.

Reply
cyril george link
18/6/2011 04:51:56 pm

its a very good site govt employees

Reply
Basil link
26/4/2012 11:37:39 am

പുല്ലൂരാംപാറ വാര്‍ത്തകളും നന്നാവുന്നുണ്ട് സിറില്‍ സര്‍ ...

Reply
Basil link
19/6/2011 03:27:25 pm

@ Mr.Siby P J & Mr.Cyril George..
നന്ദി... നിങ്ങളുടെ സുഹൃത്തുക്കളെയും ഈ സംരംഭത്തിലേക്ക് ക്ഷണിക്കുക...

Reply
shah link
19/6/2011 03:33:05 pm

Good

Reply
K A Joseph
28/6/2011 11:24:30 pm

Innullathile Ettavum Nalla Cite. Otta nottathil Ella Vivavum Labhyam. Thanks.

Reply
Aslam
18/7/2011 12:01:21 pm

availed 189 days LWA (during 1999) to complete B.Ed which was sanctioned by govt.as per Rule 91A.it was reckoned for increment,grade, last pay revision.
now AEO was doubt about considering this LWA for pay revision weightage.
it is better if any one send documentary evidence to convince AEO in this regard to
aslamtvp@yahoo.com

Reply
somanmaster
2/8/2011 10:24:06 pm

It seems your site is filled will over decorations and unwanted animations in peak hours it is very difficult to manage your site in a reasonable speed. Make your site more elegant, simple and browse friendly.

Reply
manu
2/8/2011 10:29:43 pm

Your site is very much useful for all employees. we are getting orders and
informations at the earliest. it is a remarkable work of yours. Make your site more gentle and official looking avoiding
unwanted decorations

Reply
Basil link
3/8/2011 04:27:55 pm

സോമന്‍ മാസ്റ്റര്‍ , ശ്രീ. മനു ,
നിങ്ങളുടെ അഭിപ്രായം അറിയിച്ചതിന് നന്ദി. ചൂണ്ടിക്കാട്ടിയ പോരായ്മകള്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കുന്നതാണ്.

Reply
Basil link
4/8/2011 03:35:15 pm

പ്രിയ സോമന്‍ മാസ്റ്റര്‍ , ശ്രീ മനു...
നിങ്ങള്‍ ഈ വെബ്‌ സൈറ്റ് തുറക്കാന്‍ ഇന്റര്‍നെറ്റ്‌ എക്സ്പ്ലോറര്‍ ആണ് ഉപയോഗിക്കുന്നത് എങ്കില്‍ പേജുകള്‍ ലോഡ്‌ ആവാന്‍ താമസം ഉണ്ടാവുകയും എല്ലാ പേജുകളും ( ആകെ പതിനൊന്നില്‍ അധികം പേജുകള്‍ ഉണ്ട്) കാണാന്‍ സാധിക്കാത്ത അവസ്ഥ ഉണ്ടാവുകയും ചെയ്തേക്കാം. ഈ പ്രശ്നം പരിഹരിക്കാന്‍ പുതു തലമുറ ബ്രൌസറുകള്‍ ആയ ഗൂഗിള്‍ ക്രോം, മോസില്ല ഫയര്‍ഫോക്സ് എന്നിവയില്‍ ഏതെങ്കിലും ഉപയോഗിക്കുക. ഇന്നുള്ള പല സാങ്കേതിക വിദ്യകളും ഫലവത്തായ രീതിയില്‍ കൈകാര്യം ചെയ്യാന്‍ ഇന്റര്‍നെറ്റ്‌ എക്സ്പ്ലോററിനു സാധിക്കുന്നില്ല എന്നതാണ് പരമാര്‍ത്ഥം. ഗൂഗിള്‍ ക്രോമില്‍ പേജുകള്‍ വളരെ വേഗത്തില്‍ ലോഡ്‌ ആവുന്നത് കണ്ട് മനസ്സിലാക്കിയാലും..

Reply
ചിക്കു
19/8/2011 03:06:55 pm

വളരെ ഉപകാരപ്രദമായ വെബ്സൈറ്റാണിത്.
ഏറെക്കാലമായി ഞാനിതു നോക്കാറുണ്ട്.
ഉത്തരവുകള്‍ ആദ്യം വരുന്നത് ഈ സൈറ്റിലാണ്.
ആദ്യമാദ്യം അനാവശ്യമായ പരസ്യം ഉത്തരവുകളില്‍ കുത്തിത്തിരുകുന്നു എന്നൊരു ന്യൂനതയുണ്ടായിരുന്നു..
എന്നാല്‍ പിന്നീട് നന്നായി.
നേരിട്ടു ഉത്തരവുകള്‍ ഡൗണ്‍ലോഡ് ആകുന്നില്ല എന്നത് ഒരു ന്യൂനതയായി പറയാമെങ്കിലും അതിന്റെ ഫയല്‍ സൈസ് നേരത്തെ അറിയാന്‍ കഴിയും എന്നത് ഒരു പ്ലസ് പോയിന്റാണ്.
മുന്‍പ് ബുക്ക് സൈറ്റ് കിട്ടാതെ വന്നപ്പോള്‍ ആദ്യം അതിനുള്ള പരിഹാരം വന്നതും ഇതിലാണ്.

വെരി ഗു‍ഡ്..കീപ്പിറ്റപ്പ്....

Reply
Basil link
22/8/2011 03:30:35 pm

ചിക്കുവിനും നന്ദി..
മേലില്‍ പോരായ്മകള്‍ കണ്ടാല്‍ ഉടന്‍ അറിയിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു... ധൈര്യമായും തുറന്നു പറയാം, പോരായ്മകള്‍ പരിഹരിക്കാനുള്ളതാണ്..അല്ലേ ??

കൂട്ടുകാരോടും പതിവായി ഈ വെബ്‌സൈറ്റ് സന്ദര്‍ശിക്കാന്‍ പറയുമല്ലോ .... പറയണേ...

Reply
Mariath Beevi.M.
13/9/2011 01:00:48 pm

A good, useful site & your SMS helps to know news first and fast. Thanks.
AEO Veliyanad at Ramankary
Alappuzha.

Reply
Basil link
15/10/2011 03:47:08 pm

മാരിയത്ത് ബീവി ടീച്ചറിന് നന്ദി. അഭിപ്രായം അറിയിച്ചതില്‍ സന്തോഷം.

സ്കൂളുകള്‍ക്ക് കൂടി ഈ വെബ്സൈറ്റ് പരിചയപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു.. തുടര്‍ന്നും സന്ദര്‍ശിക്കുക...

Reply
Harikumar
23/10/2011 11:54:16 pm

ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ എങ്ങിനെയായിരിക്കണം എന്നതിന് ഏറ്റവും മികച്ച ഉദാഹരണമാണ് ബേസില്‍ സാറും അടിമാലി വെബ്ബും. നിരന്തരമായി സൈറ്റില്‍ വരുത്തിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളും പരീക്ഷണങ്ങളുമെല്ലാം അഭിനന്ദനാര്‍ഹം തന്നെ. അന്തര്‍മുഖത കാട്ടി സമൂഹത്തില്‍ നിന്നും ഉത്തരവാദിത്തങ്ങളില്‍ നിന്നും ഒളിച്ചോടുന്നവര്‍ക്ക് ഈ ചെറു പ്രായത്തിലേ മാതൃകയായിരിക്കുകയാണ് ബേസില്‍ സാര്‍. അഭിനന്ദനങ്ങള്‍.

Reply
നിസാര്‍ link
24/10/2011 12:07:45 am

ബേസില്‍ സാറിന്റെ സേവനം പൊതുവിദ്യാഭ്യാസരംഗത്തും ഇതര സര്‍ക്കാര്‍ വ്യവഹാര രംഗത്തും മഹത്തരമാണ്.
കൂടുതല്‍ കൂടുതല്‍ മെച്ചപ്പെടട്ടെയെന്നാശംസിക്കുന്നു

Reply
saji
24/10/2011 02:41:09 pm

adipoli kavitha

Reply
BABURAJ.K.
24/10/2011 02:42:08 pm

Dear Basil jee...Words are not enough to describe ur valuable efforts.. one can easily realise the hard work,talent,patience,expense which are behind the making and updation of this beautiful,useful,innovative and informative site.. all ur efforts seem to have finally paid off in the end as the site is getting huge number of hits nowadays..May u and ur good works have all the blessings of the almighty..

Reply
ജനാര്‍ദ്ദനന്‍ . സി . എം link
24/10/2011 04:16:45 pm

വന്നുനോക്കി ബ്ലോഗിന്‍ വരാന്തയില്‍
നിന്നുപോയെന്തു ഭംഗിയെന്നോര്‍ത്തു ഞാന്‍ !
മുന്നമേ ചോല്ലാമിതുപോല്‍ പ്രധാനമാം
'സന്നിധാന'ങ്ങള്‍ ഏവര്‍ക്കും ഗുണപ്രദം
ഒത്തിടുമ്പോളെല്ലാമിഷ്ടമനസ്സോടെ-
യെത്തിടാം ഏകുന്നഭിനന്ദനങ്ങളം
ഹൃത്തടത്തില്‍നിന്നുയരുന്ന നന്ദിയും
പത്തിരട്ടിയായ് നല്കുന്നടിമാലിവെബ്ബിനായ്

Reply
Basil link
24/10/2011 04:35:11 pm

@ ഹരി സര്‍ , നിസാര്‍ സര്‍ ,
മഹത്തായ മാത്സ് ബ്ലോഗിന്റെ ഒരു പേജിനോളം പോലും ഇല്ലാത്ത ഈ കുഞ്ഞന്‍ വെബ്സൈറ്റ്ന് നല്‍കിയ സ്നേഹത്തിന്റെ കയ്യോപ്പിന് നന്ദി..
@ ബാബുരാജ് ജി..
സാറിന്റെ ഒക്കെ പിന്തുണയും പ്രോത്സാഹനവുമാണ് ഈ സംരംഭത്തിന്‍റെ ഇന്ധനം.. കൂടുതല്‍ വളരാന്‍ ഒപ്പം നിന്ന് സഹായിച്ചാലും..
@ ജനാര്‍ദ്ധനന്‍ മാസ്റര്‍ ..
അങ്ങയുടെ ബ്ലോഗ്‌, ജനവാതിലില്‍ നോക്കി അങ്ങയുടെ ശൈലിയേയും ആഖ്യാന രീതിയും അത്ഭുതത്തോടെ നോക്കി കണ്ടിട്ടുള്ള എനിക്ക് കാവ്യത്തില്‍ പൊതിഞ്ഞു നല്‍കിയ ഈ കയ്യോപ്പിന്, ഒരിക്കലും വില നിര്‍ണയിക്കാനാവുന്നതല്ല..

"വാക്കിനാല്‍ തീര്‍ക്കുവാനാവതല്ലെങ്കിലും ചൊല്ലട്ടെ നന്ദി ഞാന്‍ ഹൃദയപൂര്‍വം"

Reply
VCR KOTTARAM link
24/10/2011 04:39:57 pm

വിദ്യാഭ്യാസ വകുപ്പ്പ്പില്‍ സഹായിക്കാന്‍ പല സംവിധാനങ്ങള്‍ ഉണ്ടായിട്ടും അത്‌ ലഭിക്കാതെ ഉഴലുന്ന വകുപ്പ്‌ ജീവനക്കാരെ സഹായിക്കാന്‍ നമുക്ക്‌ കൈകോര്‍ത്ത്‌ ശ്രമിക്കാം...

Reply
Basil link
24/10/2011 04:51:15 pm

@ VCR ജി..

തീര്‍ച്ചയായും ... ഔദ്യോഗിക സംവിധാനങ്ങളുടെ സങ്കീര്‍ണതകള്‍ ഒട്ടുമില്ലാതെ , നടപടിക്രമങ്ങളുടെ കൂച്ചുവിലങ്ങുകള്‍ ഇല്ലാതെ ഈ പങ്കുവയ്ക്കലിന്റെ സൈബര്‍ ലോകത്ത് നമുക്കെല്ലാം പറക്കാന്‍ ശ്രമിക്കാം.. സഹകരണം തുടര്‍ന്നും പ്രതീക്ഷിക്കുന്നു..

Reply
ameer adimali link
26/10/2011 11:35:03 am

ബേസിൽ,
അഭിനന്ദനങ്ങള്‍
വിവര സാങ്കേതിക വിദ്യയുടെ അനന്ത സാധ്യതയിലൂടെ താങ്കൾ നടത്തിയ ഒറ്റയാൾ പോരാട്ടത്തിനു സമാനതകളില്ല. സര്‍ക്കാര്‍ ജീവനക്കാരന്റെ ജോലി ഭാരം ലഘുകരിക്കാനും വിവര സാങ്കേതിക വിദ്യയെ ജീവനക്കാരനിലും മറ്റുള്ളവരിലും എത്തിക്കുന്നതിനും താങ്കൾ നടത്തുന്ന പരിശ്രമങ്ങള്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു . പുത്തൻ ആശയങ്ങളുമായി മുന്നോട്ട്‌ പോകുക.
ബേസിലിന് http://www.ameer.adimaligp.in/ ന്റെ യും http://www.adimaligp.in/ ന്റെ യും ആശംസകള്‍ .

Reply
Basil link
26/10/2011 04:49:32 pm

നന്ദി അമീര്‍ സര്‍ ...

Reply
ജനാര്‍ദ്ദനന്‍.സി.എം link
29/10/2011 01:01:13 pm

കായികമേള ഓഫ്ലൈന്‍ സോഫ്ട് വേര്‍ കിട്ടിയല്‍ കൊള്ളാമായിരുന്നു. സഹായിക്കാമോ??

Reply
ryazelambilakod link
11/11/2011 02:38:16 pm

good one

Reply
Basil link
26/4/2012 11:40:29 am

നന്ദി റിയാസ്‌ ..

Reply
KMGVHSS,Tavanur link
10/2/2012 06:00:14 am

Your site is really informative;Thanks.Also,a big hand for the hardwork behind.Now,everyday in the office starts with a visit to ADIMALIWEB.Is it possible to send daily updates to our blog?

Reply
Basil link
11/2/2012 06:38:02 am

Thank You KMGVHSS Tavanur for your feedback.....
Please give a link of Adimaliweb in your website to help others...

Reply
Basil link
11/2/2012 06:58:57 am

Add our feed to your blog or website... http://feeds.feedburner.com/adimaliweb.xml

Shibu,Kollam
16/3/2012 11:57:50 pm

Sir,
Please publisher 2004 Pay fixation software

Reply
Basil link
11/4/2012 03:48:56 pm

മെയിലില്‍ ലിങ്ക് അയച്ചിട്ടുണ്ട് സര്‍ .. ശ്രദ്ധിച്ചു കാണുമല്ലോ അല്ലെ ??

Reply
HARSH
11/4/2012 03:44:03 pm

first of all Thank You Very much. I was searching for a Govt order for a long time, then I see your site. I got all the relevant in formations from it. Please keep going and make new posts

Reply
Basil link
11/4/2012 03:47:22 pm

അഭിപ്രായം അറിയിച്ചതില്‍ നന്ദി സര്‍ .. കൂട്ടുകാരെ കൂടി ഇതിലേക്ക് ക്ഷണിക്കുക...

Reply
vishnu d l
30/4/2012 01:50:31 pm

i am much impre4ssed by this innovative and i congragulate the effort taken by basil sir for his prompt and timely reply

Reply
ranjith
2/6/2012 01:51:51 am

in the da percentage alrahiman from 1997 onwards, the 15 item is wrong .It is like this15 01/01/2004 61 2 01/01/2004 31/12/2005 01/01/2006 G.O.(P) No.541/2005/Fin dated 17/12/2005 30.11.2009.But the correct is 15 01/01/2001 61 2 1/1/2004 /30/11/200531/02/2005 g.o.p no................

Reply
Alwyn link
19/9/2012 02:01:51 pm

pls provide e-text reading fecilities especially to SSLC batch. u r good in your work. k

Reply
VB Udayan
4/10/2012 07:25:43 am

Please up-to-date new forms in G.P.F software. I am a user of your software

Reply
razakh
16/1/2013 09:57:16 am

സര്‍,
വളരെ നല്ല സൈറ്റ് ആണിത്.എന്റെ ഒരു സംശയം പങ്കുവക്കട്ടെ.സര്‍ക്കാര്‍ സ്കൂളില്‍ 9 വര്ഷം സര്‍വീസ് ഉള്ള ഒരു അധ്യാപകന് GPF ആണുള്ളത്.അദ്ദേഹം aided സ്കൂളിലേക്ക് ട്രാന്‍സ്ഫര്‍ ആയാല്‍ GPF അതേ അക്കൌന്റില്‍ തന്നെ തുടരാമോ.അതോ EPF പുതുതായി ചേരേണ്ടി വരുമോ.അങ്ങിനെയെങ്ങില്‍ ഇതുവരെ GPFല്‍ ഉള്ള പൈസയുടെ അവസ്ഥ എന്താവും.മറുപടി പ്രതീക്ഷിക്കട്ടെ

Reply
sakkir
23/1/2014 02:41:14 pm

GPF ACCOUNT HAS TO BE TRANSFERRED TO KASEPF ACCOUNT..........FIRST APPLY FOR KASEPF ACCOUNT, WHICH IS FUNCTIONING AS A PART OF DDE OFFICE .THEN APPLY IN ACCOUNTANT GENERAL OFFICE FOR TRASFER OF GPF ACCOUNT TO KASEPF ACCOUNT .............THATS ALL

Reply
abdurazakh
16/1/2013 11:42:48 am

how can i ask a service matter through this channel.shall i get experts openion

Reply
LIJIN
5/12/2013 03:20:23 am

Very useful site. keep it up

Reply
sakkir
23/1/2014 02:25:37 pm

A GROUP OF WELL STUDIED PERSONS IN VARIOUS SUBJECTS ARE DEVOTING THEIR VALUABLE TIME TO HELPING TEACHERS AND STAFF OF EDUCATION DEPARTMENT...................
SOME OF THEM ARE ..................

1. HARI SIR, NISAR SIR AND ABDURAHIMAN SIR (MATHS BLOG)

2. SPARK EXPERT SRI.MUHAMMED SIR FROM CALICUT

3.INCOME TAX EXPERT SRI.SUDHEERKUMAR SIR FROM BALUSSERY.

4 BASIL .N.J FROM ADIMALI (ADIMALI WEB)

5. BINOY FROM KANNUR ( VCRKOTTARAM HELPLINE)

6. RAJINI JAIN ,(SPARK EXPERT HSSLIVE)

7. RANJITHKUMAR A.K FROM KANNUR...............


I KNOW THIS LIST IS NOT COMPLETE.......PLEASE ADD MORE ............ I REALLY SALUTE THEM FOR THEIR
VALUABLE SERVICE IN EDUCATION DEPARTMENT............I ALSO TRYING TO INVOLVE THIS WITH MY
LIMITED KNOWLEDGE IN PAY REVISION, GRADE,INCREMENT,LEAVE,SPARK,TAX ETC..............
SAKKIR VALLIKUNNU
sakkir.kkd@gmail.com, 9037341675

Reply
Rajasekhara pisharodi
12/12/2014 12:15:20 am

very good work,thank you

Reply
SUNEESH P K link
13/2/2015 04:16:10 am

Super Structure, content and all ,i like it very much. I am sure ,You are one of the great man in this filed

Reply
Muhammed salih
20/7/2015 04:15:36 pm

പാര്‍ട്ട്‌ ടൈം അദ്ധ്യാപകര്‍ക്ക് ഏണ്ട് ലീവ് സറണ്ടര്‍ ആനുകൂല്യം ലഭിക്കുമോ ?

Reply
shajahan
3/9/2015 01:22:36 pm

Reply
ABDUL NAZER.E.P
8/12/2015 04:15:19 pm

pls publish all necessary records kept in a school office

Reply
വി.എസ്. ഷാജി,കൊല്ലം link
24/12/2015 03:24:38 pm

സര്‍,
വളരെ യാദൃശ്ചികമായി ഉച്ചഭക്ഷണ പദ്ധതി (MDMS) സെക്ഷനിലേക്ക് സീറ്റുമാറിയപ്പോളാണ് .www.adimaliweb.com. ലേക്ക് ഗൌരവത്തോടെ ശ്രദ്ധിച്ചത്. മുന്‍പ് പലപ്പോഴും വിവരങ്ങള്‍ ( സര്‍ക്കാര്‍ ഉത്തരവുകളും മറ്റും മറ്റും) അറിയാനായി പല സൈറ്റുകളും നോക്കിയ കൂട്ടത്തില്‍ ഇതും നോക്കിയിട്ടുണ്ടായിരുന്നു.പക്ഷേ ഇത്രയും ശ്രദ്ധയോടെ ഈ സൈറ്റിനെപ്പറ്റി മറ്റുള്ളവരോടു മടികൂടാതെ പറയാന്‍ കഴിയുന്നത് ഇപ്പോഴാണ്.ഇതിന്‍റെ അരങ്ങിലും അണിയറയിലും പ്രവര്‍ത്തിക്കുന്ന ഏവരെയും ഹൃദയപൂര്‍വം കലവറകൂടാതെ അഭിനന്ദിക്കുന്നു. നന്ദി പറയുന്നതില്‍ എന്തെങ്കിലും അര്‍ത്ഥമുണ്ടോ ആവോ ? ഇനിയും ഇനിയും മുന്നോട്ട് പോകാന്‍ കഴിയും,കഴിയണം.

ഇനി ചില ആവശ്യങ്ങള്‍ .1. പുതുക്കിയ നിരക്കിലെ cook wage വന്നശേഷമുള്ള uptodate software ആയോ ? അത് (പുതുക്കിയനിരക്ക് )(കുടിശ്ശിക കൊടുത്തു തീരുമ്പോള്‍ ie 11/15 നു ശേഷമുള്ളത്) ഓരോ മാസവും ചേര്‍ത്ത് കൊടുക്കാറായോ? 2. Third ഇന്‍സ്റ്റാള്‍മെന്‍റ് തയ്യാറാക്കാന്‍ പറ്റിയ നിര്‍ദേശങ്ങള്‍ അഥവാ software ഉണ്ടോ ? ഓരോ ഇനതŔ

Reply
vipin
16/2/2016 10:16:49 am

free seminar on job opportunity at logistics ,hotel mamagement, aviation, travel and tourism.date 27-02-2016 time 10:30 am
place hotel Hill Fort, near private bus stand, adimali.for details call9497898338

Reply
ABDUL NASAR
14/7/2016 03:21:46 pm

medical re -imbursement bill allottment BIMS ലൂടെ കിട്ടി .ബില്‍ പ്രോസസസ് ആന്‍ഡ്‌ സബ്മിറ്റ് എങ്ങനെ

Reply
jayan
17/7/2016 02:29:05 pm

sir, i downloded the mdms software.it is not working.a white shade is coming and loading sign is running help me,also i want the answers to vs shaji kollam s comment

Reply
RAVEENDRAN TK NMO ,MELADY AEO , KOZHIKODE DISTRICT
5/11/2016 03:21:41 pm

As per the new software for computing the contigent and cooking charge software for mid day meal scheme is very help full but on the calculation of cook salary in the case of more than five hundred students (feeding strength ) participating schools found some errors
eg:- Feeding days - 18 total fed - 10301 as per your software the cooking charge is seen Rs :- 14400/- ( 2x18x400 = 14400 ) . As per the departmental website for mid day meal scheme the amount is seen Rs:- 15732/- So provide the correct calculation for further action .

Reply
RAVEENDRAN TK NMO ,MELADY AEO , KOZHIKODE DISTRICT
5/11/2016 03:21:47 pm

As per the new software for computing the contigent and cooking charge software for mid day meal scheme is very help full but on the calculation of cook salary in the case of more than five hundred students (feeding strength ) participating schools found some errors
eg:- Feeding days - 18 total fed - 10301 as per your software the cooking charge is seen Rs :- 14400/- ( 2x18x400 = 14400 ) . As per the departmental website for mid day meal scheme the amount is seen Rs:- 15732/- So provide the correct calculation for further action .

Reply
RAVEENDRAN TK NMO ,MELADY AEO , KOZHIKODE DISTRICT
5/11/2016 03:21:56 pm

As per the new software for computing the contigent and cooking charge software for mid day meal scheme is very help full but on the calculation of cook salary in the case of more than five hundred students (feeding strength ) participating schools found some errors
eg:- Feeding days - 18 total fed - 10301 as per your software the cooking charge is seen Rs :- 14400/- ( 2x18x400 = 14400 ) . As per the departmental website for mid day meal scheme the amount is seen Rs:- 15732/- So provide the correct calculation for further action .

Reply
Vijayan.T,HM,GUPS Panniyankara,Kallai Po.
23/12/2016 10:13:36 am

It is a useful web.help me by uploading ISM malayalam (unlock)

Reply
REKHA KISHORE
12/7/2017 03:12:38 pm

Sir,
This website is very useful for me and my friends . Can U send me the application for Marriage advance for last grade servants? What are the supporting documents to be submitted along with the application?

Reply



Leave a Reply.

| HOME | SOFTWARES | LINKS | Access 2 Files | FORMS & DOCS | OLD POSTS | BLOG | ADIMALIWEB FACEBOOK PAGE | SPARK-HELP | FEEDBACK | MEET ADMIN | CONTACT US |

( © Design By : BITS Adimali 2014 )