സുഹൃത്തുക്കളെ...
2009 ശമ്പള പരിഷ്കരണവുമായി ബന്ധപെട്ട സംശയങ്ങള്‍ പലഭാഗത്തുനിന്നും എനിക്ക് ഇ-മെയില്‍ വഴി ലഭിച്ചിരുന്നു. എന്നാല്‍ ഈ വിഷയത്തിലുള്ള പരിചയക്കുറവ് മൂലം അവയില്‍ പലതിനും മറുപടി നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഞാന്‍ ആവശ്യപ്പെടാതെ തന്നെ "ഞാന്‍ എന്നലാവുന്നപോലെ സഹായിക്കാം, സംശയ ദൂരീകരണത്തിനായി ഒരു ലിങ്ക് നല്‍കൂ " എന്ന വാഗ്ദാനവുമായി pay fixation checking കേസുകള്‍ കൈകാര്യം ചെയ്തു പരിചയമുള്ള ശ്രീ സക്കീര്‍ സാറിന്‍റെ മെയില്‍ കണ്ട സന്തോഷത്തിലാണ് ഈ പോസ്റ്റ്. സാറിന്‍റെ മെയില്‍ ഐ ഡി [email protected] ആണ്. നിങ്ങളുടെ സംശയം അദേഹത്തോട് നേരിട്ടോ, അല്ല ഈ ബ്ലോഗിലെ കമന്റ് വഴിയോ ചോദിക്കാവുന്നതാണ്. കമന്റ് ആയി ചോദിച്ചാല്‍ അത് മറ്റുള്ളവര്‍ക്ക് കൂടി വായിക്കാനാവുമല്ലോ??? അതിനാല്‍ ഈ രീതിയാണ് കൂടുതല്‍ നല്ലത് എന്ന് തോന്നുന്നു. എന്തായാലും എങ്ങനെയും നിങ്ങളുടെ സംശയങ്ങള്‍ ചോദിച്ചോളൂ... സക്കീര്‍ സാര്‍ മറുപടി നല്‍കുന്നതാണ് .
കമന്റുകള്‍ കാണാന്‍ താഴെ "Comment" എന്ന് കാണുന്ന ലിങ്കില്‍ ക്ലിക്കിയാല്‍ മതിയാവും.